Sachin Tendulkar makes a special demand to Sunil Chhetri <br />വ്യത്യസ്ത കളികളില്‍ ആണെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. അടുത്തിടെ ഛേത്രിക്കൊപ്പമെടുത്ത ചിത്രവും സച്ചിന്‍ ആശംസയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. <br />#SachinTendulkar #SunilChhetri
